തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന് എതിരെ പോക്‌സോ കേസ്. എസ്.എ.പി ക്വാർട്ടേഴ്‌സിലെ സജീവന് എതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ്. പെൺകുട്ടി പഠിക്കുന്ന സ്‌കൂൾ വഴി സി.ഡബ്ളിയു.സിയിൽ ലഭിച്ച പരാതി പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു