biju

കാട്ടാക്കട: കൊറ്റംപള്ളി പേരൂർക്കോണം ബിനുസദനത്തിൽ സുരേന്ദ്രന്റേയും ഭാസുരയുടേയും മകൻ ബിജു(കണ്ണൻ-37)നിര്യാതനായി.ഭാര്യ:സൗമ്യ.മകൾ:ശിവന്യ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.