ankachan

ആര്യനാട്: പാലൈക്കോണം പുണർതത്തിൽ പി.തങ്കച്ചൻ(71-റിട്ട.ആര്യനാട് വില്ലേജ് ഓഫീസർ)നിര്യാതനായി.ഭാര്യ:പരേതയായ പുഷ്പാഭായി.മക്കൾ:ബച്ചു,വരുൺ,അരുണ.മരുമക്കൾ:സിബി,സിമി,ബിനോജ്.സഞ്ചയനം:ഇന്ന് രാവിലെ 9ന്.