sasi

പാറശാല: നല്ലൂർവട്ടം ഒരുപുറം പുതുവൽ പുത്തൻവീട്ടിൽ ഡി. ശശി (46) നിര്യാതനായി. ഭാര്യ: കല. മകൻ: സജിത്ത് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.