പാറശാല: കെ.എസ്.ഇ.ബി കുന്നത്തുകാൽ ഇലക്ട്രിക്കൽ സെക്‌ഷനിലെ കാഷ് കൗണ്ടറിന്റെ പ്രവർത്തനം ഡിസംബർ 2 മുതൽ രാവിലെ 9 മുതൽ 1 വരെയും ഉച്ചക്ക് ശേഷം 2 മുതൽ 3 വരെയുമായി പുനഃക്രമീകരിച്ചതായി കുന്നത്തുകാൽ എ.ഇ അറിയിച്ചു.