പാറശാല: പോങ്ങുവിള ക്ഷീരോത്പാദക സംഹകരണ സംഘത്തിൽ മിൽമ ആരംഭിച്ച മിൽമ ഉത്പന്ന വിപണന കേന്ദ്രം മിൽമ ഭരണ സമിതി അംഗം എസ്. അയ്യപ്പൻ നായർ ഉദ്ഘടാനം ചെയ്തു. സംഘം പ്രസിഡന്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് മാനേജർ രാജേഷ്, അതിയന്നൂർ ഡി.ഇ.ഒ മേരിസുധ, പഞ്ചായത്ത് അംഗം ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.