പാറശാല: അടയ്ക്കാക്കുഴി കടയാറ പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠപ്പിള്ളയുടെ ഭാര്യ സരോജിനി അമ്മ (84 )നിര്യാതയായി. മക്കൾ: വത്സലകുമാരി, മോഹനൻ നായർ, രമാദേവി, ശ്രീകല, പത്മകുമാർ, ശിവകുമാർ. മരുമക്കൾ: അജിതാനായർ, നാഗേന്ദ്രൻ തമ്പി, സിന്ധു, അനിത, പരേതനായ ഉണ്ണിഷ്കൃണൻ, ശിവകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.