കടയ്‌ക്കാവൂർ: അഞ്ചുതെങ്ങ് സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും സി.പി.എം സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ. ജെറാൾഡ്,​ എസ്. ശരത്ചന്ദ്രൻ ( ഉണ്ണി )​, മനോഹരൻ, ആന്റണി പത്രോസ്, ശ്രീബുദ്ധൻ, സാംബശിവൻ, ഫ്രാൻസിസ് ( ജയൻ ) , ലിജ ബോസ്, ശ്യാമപ്രകാശ്, കുമാരി തങ്ക എന്നിവരാണ് വിജയിച്ചത്.