തിരുവനന്തപുരം :കരിയം കല്ലുവിള പണിക്കംവിളാകം ദേവിക്ഷേത്രത്തിൽ ഡിസം. ഒന്നിന് സർപ്പബലി നടക്കും.പുരുഷോത്തമൻ പോറ്റിയുടെയും തന്ത്രി ഇൗശ്വരൻ പോറ്റിയുടെയും കാർമ്മികത്വത്തിലാണ് ബലികർമ്മങ്ങൾ നടക്കുന്നത്.രാവിലെ 6.30ന് മഹാഗണപതിഹോമം,നാഗർകാവിൽ കലശപൂജ,കലശാഭിഷേകം,നൂറുംപാലും,സന്ധ്യാദീപാരാധന എന്നിവയ്ക്കുശേഷം രാത്രി 6.30ന് സർപ്പബലി നടക്കും.