തിരുവനന്തപുരം :ശ്രീകാര്യം വികാസ് നഗർ ഷീജ ഭവനിലെ വിലാസിനിയുടെ ഭർത്താവ് പ്രഭാകരന്റെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി സൗത്ത് ശാഖയ്ക്ക് 3000 രൂപ സംഭാവന നൽകി.