തിരുവനന്തപുരം: നഗരത്തിലെ മരങ്ങളുടെ ആരോഗ്യം എന്ന വിഷയത്തിൽ നാളെ രാവിലെ ട്രീ വാക്ക് നടക്കും. രാവിലെ 7 മണിക്ക് പാളയം സാഫല്യം കോംപ്ലക്സ് പരിസരത്തു നിന്നാണ് ട്രീ വാക്ക് ആരംഭിക്കുകയെന്ന് കൺവീനർ അനിത ശർമ്മ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447078113.