subramaniyan85

ചൊവ്വര : പുതിയറോഡ് പടപ്പറമ്പത്ത് പി.വി. സുബ്രഹ്മണ്യൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: മണിലാൽ, രാജു, മിനി, ബിനി, സിന്തോൾ. മരുമക്കൾ: സജിനി, സുഗന്ധി, പരേതനായ ജയൻ, ചന്ദ്രൻ, സുയൻസ്.