വെള്ളൈക്കടവ്: പാണാങ്കര കുഴിവിളയിൽ സാവിത്രി (76) നിര്യാതയായി. സഞ്ചയനം: 2ന് രാവിലെ 9ന്.
അപ്പുനാടാർ
വട്ടിയൂർക്കാവ് : മൂന്നാംമൂട് പഞ്ചമിലെയ്ൻ ശ്രീകലഭവനി ( പി.എൽ.ആർ.എ 130) ൽ അപ്പുനാടാർ (83) നിര്യാതനായി. ഭാര്യ: ജ്ഞാനമ്മ. മക്കൾ: ശ്രീകല, ദാസൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.