മൂന്നാംമൂട് : മഞ്ചൻപാറ പുതുവൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നാടാരുടെ ഭാര്യ പാറു (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഗോപി, സുലോചന, വിശ്വൻ. മരുമക്കൾ: വാസന്തി, മേരി, സോമൻ, ജയ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 7ന്.