വർക്കല:കുരയ്ക്കണ്ണി തിനവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം ഡിസംബർ ഒന്നിന് വൈകിട്ട് 4ന് ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും.