തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിസിക്‌സ് വിഭാഗത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഡിസംബർ 4ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഒാഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.