വർക്കല:വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും വിധവ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിൽ താഴെയുളള ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസർ / വില്ലേജ് ഓഫീസറിൽ നിന്നും പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്ര് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.