വർക്കല:ക്ലാസിക്കൽ ആർട്സ് ആന്റ് ഫിലിം സൊസൈറ്റിയുടെ പ്രതിമാസ കൂട്ടായ്മയുടെ ഭാഗമായി ഡിസംബർ ഒന്നിന് വൈകിട്ട് 4ന് സീക്കോ കോളേജിൽ പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പ്രൊഫ.എ.ഷിഹാബുദ്ദീൻ പ്രബന്ധം അവതരിപ്പിക്കും.തുടർന്ന് ചർച്ചയും നടക്കും.