ഉള്ളൂർ : വിമലാഭവൻ, ഉള്ളൂർ പമ്പ് ഹൗസിന് സമപം ആർ.ജി. നമ്പർ 159 ൽ പരേതനായ മണിയന്റെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: സുഷമ, സുജാത, സുലേഖ. മരുമക്കൾ: പരേതനായ അശോക് കുമാർ, സുനിൽകുമാർ. സഞ്ചയനം: 5ന് രാവിലെ 8.30ന്.

ശശികല

തിരുമല: വട്ടവിള, വി.പി.എസ് 381, ശ്രീശബരിയിൽ എം. അനിൽകുമാറിന്റെ (റിട്ട. സെക്രട്ടറി, വിളപ്പിൽ സർവീസ് സഹകരണ ബാങ്ക്) ഭാര്യ വി. ശശികല (ആശ, 50, ക്ളാർക്ക്, ആറ്റുകാൽ ഭഗവതി ക്ഷേത്രംട്രസ്റ്റ്) നിര്യാതയായി. മാതാവ്: എൽ. വിജയമ്മ (റിട്ട. കേരള ഗ്രന്ഥശാല സംഘം, തിരു.). മക്കൾ: ആരതി എ.എസ് (ആറ്റുകാൽ ഐ.ടി.ഐ), വിഷ്ണു എ.എസ്. മരുമകൻ: നവജോത് ആർ. (നാറ്റ്പാക്ക്). സഞ്ചയനം: 5ന് രാവിലെ 8.30ന്.