ആറ്റിങ്ങൽ: ആലംകോട് മൂൺ സ്റ്റാർ ലെയ്ൻ കാർത്തികയിൽ ബി.കൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ സരളമ്മ. മക്കൾ : സുധർമ്മ, ബിന്ദു. മരുമക്കൾ: ജയകുമാർ, പ്രശോഭനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്