ശ്രീകാര്യം : ചെമ്പഴന്തി നല്ലൂർക്കോണത്ത് ബി.എസ്. ഭവനത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുകുമാരി അമ്മ (68) നിര്യാതയായി . മക്കൾ : വിനു ,ഷാജു. (ശ്രീശാസ്താ സ്‌പ്രേ പെയിന്റിംഗ് വർക്ക്സ്, പോത്തൻകോട്). മരുമക്കൾ : ശാലിനി, സ്മിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്