കണിയാപുരം : പള്ളിപ്പുറം ദേവഗിരിയിൽ എസ്. ബാലകൃഷ്ണൻനായർ (73) നിര്യാതനായി. ഭാര്യ ബി. ലീലകുമാരി അമ്മ(റിട്ട: ഹെഡ്മിസ്ട്രസ് ചന്തവിള ഗവ. എൽ.പി.എസ് ) . മക്കൾ: രജ്ഞിത്ത് (എം.ഡി സിയേഴ്സലെഗ് ടെക്നോളജി ), ദേവദത്ത്( സോഫ്റ്റവെയർ എൻജിനിയർ ഐ.ബി.എം ബാഗ്ളൂർ). മരുമക്കൾ: ഡോ. ശ്രീതിനായർ( ഡീൻ, അബുദാബി യൂണിവേഴ്സിറ്റി), ഡോ: സ്വപ്ന (അപ്പോളോ ഹോസ്പിറ്റൽ ബാഗ്ളൂർ).സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.