: കരമന: മണ്ണടി ഭഗവതി നഗർ 'ബിന്ദു നിവാസി'ൽ പി.ആർ വിജയലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കൃഷ്ണൻകുട്ടി നായർ. മക്കൾ: വി.കെ പത്മകുമാർ, വി.കെ ബിന്ദു. മരുമക്കൾ: ജി. സുരേഷ്‌കുമാർ (സ്റ്റേഷൻ ഓഫീസർ, തിരുവനന്തപുരം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ), ജി. മിനി (ബ്രില്യൻസ് അക്കാഡമി). സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.