നെടുമങ്ങാട് : പതിനാറാംകല്ല് ലക്ഷ്മി ഭവനിൽ ബി.രാജൻ (68) നിര്യാതനായി.ഭാര്യ : കെ.ജി വിജയകുമാരി.മക്കൾ : ദിലീപ്കുമാർ,രജിത.മരുമക്കൾ : എസ്.ശാരിക,ടി.കുമാരി (ബി.എസ്.എൻ.എൽ).സഞ്ചയനം 5 ന് രാവിലെ 8.30 ന്.