തിരുവനന്തപുരം : കാലടി വസന്തനിലയം വിജികോട്ടേജിൽ ജി. രാമകൃഷ്ണപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ആർ. ഗോപിനാഥൻ നായർ, ആർ. വിജയകുമാർ, ആർ. വേണുകുമാർ, വി. അനിത. മരുമക്കൾ: അംബികദേവി, അജിത, അഞ്ജല. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.