കോതമംഗലം: ഇളമ്പ്ര കള്ളിക്കാട്ടിൽ (ഒരുക്കത്തി) കാർത്യായനി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: രാധ. മരുമകൻ: പരേതനായ ശശി. ചെറുമക്കൾ: കെ.എസ്. ഷിനിൽകുമാർ (എസ്.എൻ.ഡി.പി. യോഗം കോതമംഗലം യൂണിയൻ വൈസ് പ്രസിഡന്റ്), ഷിബിൻ ശശി.