നെയ്യാറ്റിൻകര :പെരുമ്പഴുതൂർ റസിഡന്റ്സ് വെൽഫയർ സഹകരണ സംഘത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.അരുവിപ്പുറം ഡി.ശ്രീകുമർ പ്രസിഡന്റും അഡ്വ.ആർ.അജയകുമാർ,ജി.ഗോപകുമാർ,എസ്.ശ്രീകുമാർ,എസ്.ഭുവനേന്ദ്രൻനായർ, എം.ജോൺസൺ,സി.പ്രസന്ന,ഷീന ടി.എം,സന്ധ്യ.വി എന്നിവരെ ഭരണ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.