വിതുര:ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ വാർഷികപൊതുയോഗം പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു.സെക്രട്ടറി എസ്.സുകേഷ്കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.മുരളീധരൻനായർ,എൻ.രവീന്ദ്രൻനായർ,എസ്.ജയേന്ദ്രകുമാർ,കെ.ഗോപാലകൃഷ്ണൻനായർ,സി.ചന്ദ്രൻ,എം.ശശിധരൻനായർ,എ.മുരളി,ചായംസുധാകരൻ,മണികണ്ഠൻ മണലയം,കെ.ശ്രീകുമാർ,എ.വിജയൻ,എസ്.തങ്കപ്പൻപിള്ള,കെ.എൽ.ജയൻബാബു,പി.ബിജുകുമാർ എന്നിവർ പങ്കെടുത്തു.