നെടുമങ്ങാട് :കെ.എസ്.ഇ.ബി നെടുമങ്ങാട് ഡിവിഷനിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ ഡിസംബർ ഒന്ന് മുതൽ 31 വരെയുള്ള കാലയളവിനുള്ളിൽ ഡിവിഷൻ ഓഫീസിൽ നേരിട്ടെത്തി ഒപ്പിടുകയോ,ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന് എക്സി.എഞ്ചിനിയർ അറിയിച്ചു.കുടുംബ പെൻഷൻ വാങ്ങുന്നവർ തങ്ങൾ പുനർവിവാഹിതരല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.ഫോൺ : 9446008044.