വിതുര:കോൺഗ്രസ് തൊളിക്കോട് പന്ത്രണ്ടാം വാർഡ് സമ്മേളനം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.എൻ.അൻസർ ഉദ്ഘാടനം ചെയ്തു.ചെറുവക്കോണം സുകു അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡൻറ് എൻ.എസ്.ഹാഷിം,രഘുനാഥൻആശാരി, വിജയരാജ്,പ്രമോദ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ:കെ.വിജയൻ(പ്രസിഡൻറ്)ജെ.സുജാത(വൈസ്പ്രസിഡൻറ്)ടി.വേലപ്പൻ(ജനറൽസെക്രട്ടറി)കെ.ബാബു,എം.ബാബു(സെക്രട്ടറിമാർ) മുരളീധരൻ(ട്രഷറർ)