
വിതുര:വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡിൽ ആനപ്പാറ ചെറുമണലിയിൽ നിന്നും പനനിന്നമൺപുറത്തേക്ക് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.ഫോറസ്റ്റ് റേഞ്ച് ഒാഫീസർ ഷാജി,മനോഹരൻകാണി,ഷിജു,രാഗിണി എന്നിവർ പങ്കെടുത്തു.