തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ലൈബ്രറി സയൻസിൽ ഗ്രാഡ്വേറ്റ് അപ്രന്റിസിന്റെ ഒഴിവുണ്ട്. താത്പര്യമുള്ളവർ 3ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.sctimst.ac.in.