തിരുവനന്തപുരം: അറ്റകുറ്റ പണി നടക്കുന്നതിനാൽ കഴക്കൂട്ടം,​ടേൾസ്,​വേളി എന്നീ സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന കഴക്കൂട്ടം,​കണിയാപുരം,​ ശ്രീകാര്യം,​ബീച്ച്,​കുളത്തൂർ,​ശ്രീവരാഹം,​പേട്ട സെക്ഷനുകളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.