വക്കം: വക്കം കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ കൃഷിയ്ക്ക് പണമടച്ചവർ രസീതുമായി കൃഷി ഭവനിലെത്തി വാഴക്കന്നും, വളവും കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.