പാലോട്: നന്ദിയോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച വിശേഷാൽ ഷഷ്ഠി പൂജയും നാഗർ ഊട്ടും നൂറും പാലും നിവേദ്യവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ ബി. എസ്. രമേശനും പി. അനിൽ കുമാറും അറിയിച്ചു. പൂജകൾക്ക് ക്ഷേത്രമേൽ ശാന്തി ചേന്നമന പ്രശാന്ത് ശാന്തി നേതൃത്വം നൽകും.