തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 48-ാം യു.എ.ഇ ദേശീയ ദിനാചരണം നാളെ വൈകിട്ട് 6.30ന് സ്റ്റാച്യു ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടക്കും. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.