പറവൂർ: വടക്കേക്കര ആളംതുരുത്ത് പോഴങ്ങശ്ശേരിൽ വിശ്വനാഥൻ (90) നിര്യാതനായി. ഭാര്യ: സുഭാഷണി. മക്കൾ: ഇന്ദിര, ഗായത്രി, ഉണ്ണികൃഷ്ണൻ, പ്രസാദ്. മരുമക്കൾ: സുധി, സുലത, ഷൈജ.