ബാലരാമപുരം : സി.എം.പി നെയ്യാറ്റിൻകര താലൂക്ക് പ്രവർത്തക സമ്മേളനം ബാലരാമപുരത്ത് നടന്നു. സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. എം.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം എം. നിസ്‌താർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാജനറൽ സെക്രട്ടറി മുട്ടയ്ക്കാട് രവീന്ദ്രൻനായർ, ജെ. ഹയറുനിസ, വി. വിജയരാജ്, അൽഫോൻസ്, ആമിന എൻ.എസ് എന്നിവർ പ്രസംഗിച്ചു.