വെള്ളറട: എസ്.എൻ.ഡി.പി വേങ്കോട് ശാഖാ സ്ഥാപക പ്രസിഡന്റ് കെ. കരുണാകരന്റെ നിര്യാണത്തിൽ അനുശോചിച്ചു.ശാഖാ പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശാഖാ സെക്രട്ടറി അശോകൻ പുതുകുളങ്ങര,മുൻ ശാഖാ ഭാരവഹികളായ ശശികുമാർ,അശോക് കുമാർ,ശാഖാ വൈസ് പ്രസിഡന്റ് ശശിധരൻ, തുടങ്ങിയവർ സംസാരിച്ചു.