gg

നെയ്യാറ്റിൻകര: കോൺവെന്റ് റോഡ് ഇന്ദിരാഭവനിൽ എസ്.താണുപിള്ള (86) നിര്യാതനായി. ഭാര്യ സരസ്വതി അമ്മ.മക്കൾ: പരേതയായ ഇന്ദിര,ഷാജികുമാർ. ടി, അനിത. എസ്,അജികുമാർ. ടി (സാമുഹ്യ ക്ഷേമ വകുപ്പ്),സന്തോഷ്കുമാർ. ടി. മരുമക്കൾ : പത്മനാഭപിള്ള,ഷീജ,കൃഷ്ണൻകുട്ടി,ലേഖ,അജിതകുമാരി. സഞ്ചയനം ഡിസംബ‌ർ 5 ന് രാവിലെ 9 ന്.