വെള്ളനാട്: കടുക്കാമൂട് കരിംകുറ്റി കോളനി ലതാഭവനിൽ കെ.അംബിക(65)നിര്യാതയായി.ഭർത്താവ്:ഇ.സുകുമാരൻ.മക്കൾ:എ.ലത,എ.സിന്ധു,എസ്.രവികുമാർ.മരുമക്കൾ:ബൈജു,കുഞ്ഞുമോൻ,സൗമ്യ.പ്രാർത്ഥന:ഇന്ന് വൈകിട്ട് 3ന്.