പാറശാല:തൊഴിൽ രഹിത വേതനം ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുന്നതിനായി കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ നിന്നും വേതനം ലഭിച്ചു വരുന്ന എല്ലാ ഗുണഭോക്താക്കളും തുടർന്നുള്ള വേതനം ലഭിക്കുന്നതിനായി 31ന് മുൻപായി ആധാർ ലിങ്ക് ചെയ്തിട്ടുള്ള പാസ് ബുക്കിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്.