pc-lakshmi

നാറാത്ത് : ഓണപ്പറമ്പ് കൈരളി വായനശാലയ്ക്ക് സമീപം പുളിയങ്കോട്ട് ചെമ്മരാൻകുളങ്ങര വീട്ടിൽ അപ്പുനായരുടെയും കല്ല്യാണിയുടെയും മകൾ പി .സി ലക്ഷ്മി(90) നിര്യാതയായി.സഞ്ചയനം ചൊവ്വാഴ്ച..സഹോദരങ്ങൾ :പാർവ്വതി അമ്മ, പരേതനായ മാധവൻ​നായർ.