ശ്രീകാര്യം: ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം മാർക്കറ്റിന് സമീപം തണ്ണിച്ചൻ നിവാസിൽ നിസാർ ഇബ്രാഹി (44 ) മിനെയാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പൊലീസ് പരഞ്ഞു. ഭാര്യ: അസീറ. ശ്രീകാര്യം പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി.