ത്രേസ്യാമ്മ ഡോമിനിക്സ്
കളത്തുക്കടവ് : പാറയ്ക്കൽ പരേതനായ ഇട്ടിയവീര ഡോമിനിക്കിന്റെ ഭാര്യ ത്രേസ്യാമ്മ ഡോമിനിക്സ് (81) നിര്യാതയായി. മക്കൾ: നിർമ്മല, റെജി, ജോയമ്മ, സാലി, ജോൺസൺ. മരുമക്കൾ: ജോണി , സോണി, ജോയിച്ചൻ, സണ്ണി, ബിൻസി. സംസ്കാരം ഇന്ന് 2.30ന് കളത്തുക്കടവ് സെന്റ് ജോൺ മരിയാ വിയാനി ദേവാലയ സെമിത്തേരിയിൽ.
മേരി ലോപ്പസ്
വടുതല : തുണ്ടിപറമ്പിൽ പരേതനായ മാനുവൽ ലോപ്പസിന്റെ ഭാര്യ മേരി ലോപ്പസ് (69) നിര്യാതയായി. മക്കൾ: മിനി, ഗ്ളാൻസൺ. മരുമക്കൾ: റോണോൾഡ്, ഷേർളി.
ശിവശങ്കരൻ
ചിറയിൻകീഴ് : പെരുങ്ങുഴി, ലക്ഷ്മിവിള റോഡ് കൊച്ചുവിള വീട്ടിൽ ശിവശങ്കരൻ (93, പുഷ്പാംഗദൻ) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ബേബി, ബാബു, മോഹൻദാസ്. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, തങ്കമണി, ഗിരിജ. സംസ്കാരം: ഇന്ന് വൈകിട്ട് 6ന്.
മോഹനൻ
ആറ്റിങ്ങൽ : അവനവൻചേരി കിളിത്തട്ടുമുക്ക് കല്ലിങ്ങൽ വീട്ടിൽ മോഹനൻ (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നന്ദു,അനന്ദു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.