sudhakaran

ചിറയിൻകീഴ്: പെരുങ്ങുഴി എൻ.എസ് ഭവനിൽ സുധാകരൻ (74, അപ്പു) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: റീന, റീജ, സിനി മരുമക്കൾ: പുഷ്പരാജൻ, അശോകൻ, സന്തോഷ് മരണാനന്തര ചടങ്ങ് ഡിസംബർ 8ന് രാവിലെ 9ന്