നേമം : മൊട്ടമൂട്, കിഴക്കിൻകര പുത്തൻവീട്ടിൽ കെ. രാജന്റെയും ആർ. ലീലയുടെയും മകൻ ആർ. സതീഷ് കുമാർ (32, ഐ.എസ്.ആർ. ഒ, വി.എസ്.എസ്.സി സയന്റിസ്റ്റ് എൻജി.) നിര്യാതനായി. ഭാര്യ: സൂര്യ എസ്.എസ്. മകൾ: ദിയ എസ്.എസ്. സഞ്ചയനം: 3ന് രാവിലെ 8.30ന്.
ജഗണൻ
തിരുവനന്തപുരം : മണക്കാട്, വടുവൊത്ത് പുതുവൽപുത്തൻവീട്ടിൽ ടി. ജഗണൻ (47) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അശ്വതി, വിഷ്ണു. മരുമക്കൾ: അജിത്ത്, സ്നേഹ. സഞ്ചയനം: 6ന് രാവിലെ 8.30ന്.
ജനാർദ്ദനൻ
തിരുവനന്തപുരം : എയർപോർട്ടിന് സമീപം, ജൂസാറോഡ് ടി.സി 87/903 പുതുവൽ പുരയിടത്തിൽ ജനാർദ്ദനൻ (90) നിര്യാതനായി. സഞ്ചയനം: 6ന് രാവിലെ 8.30ന്.
സരസ്വതിഅമ്മ
കോലിയക്കോട് : എസ്റ്റേറ്റ് , കാവുവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (70) നിര്യാതയായി. മക്കൾ: വി.എസ്. പ്രദീപ് കുമാർ, വി.എസ്. പ്രീത, വി.എസ്. സിന്ധു, വി.എസ്. ബിന്ദു. മരുമക്കൾ: ദേവു പി.വി, സജീഷ് കുമാർ എൻ.എസ്, വിജയകുമാർ എസ്. സഞ്ചയനം: 5ന് രാവിലെ 8ന്.