തിരുവനന്തപുരം :പരിയാരം സഹകരണ മെഡിക്കൽ കോളേജ് ഗവൺമെന്റ് ഏറ്റെടുത്ത് ഒരുവർഷമായിട്ടും വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ ഒരു ആനുകൂല്യവും നൽകുന്നില്ലെന്ന് സി.എം.സി ജില്ലാ സെക്രട്ടറി എം. നിസ്‌താർ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.