krishnankutty
എം.എൻ. കൃഷ്ണൻകുട്ടി

മുട്ടിൽ: വാര്യാട് മഠത്തിൽ മനയ്ക്കൽ എം.എൻ.കൃഷ്ണൻകുട്ടി (കുട്ടൻ നമ്പ്യാർ, 66) നിര്യാതനായി. ഭാര്യ: കെ.പി.സരോജിനി. മക്കൾ: എം.കെ. മിഥുൻ, എം.കെ.നിധുൻ. മരുമകൾ: മഞ്ജു മിഥുൻ.