മാനന്തവാടി: പെരുവക പരേതനായ കല്ലാട്ടുകുളമ്പിൽ കൃഷ്ണന്റെ ഭാര്യ വാഴവളപ്പിൽ കുനിയിൽ വി.കെ.ജാനകി (75) നിര്യാതയായി. മക്കൾ: കെ.കെ.വിനോദ് (കൃഷ്ണ വെറൈറ്റീസ്, മാനന്തവാടി), കെ.കെ. രേഖ, ബീന, ബിന്ദു. മരുമക്കൾ: പരേതനായ ഭരതൻ, മനോഹരൻ, വനേഷ്, അമൃത. സംസ്‌കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ.